Home Daily news തമ്പിമുടവന്തിയുടെ പിതാവ് ചാക്കോ പത്രോസ് (78) കർത്തൃസന്നിതിയിൽ

തമ്പിമുടവന്തിയുടെ പിതാവ് ചാക്കോ പത്രോസ് (78) കർത്തൃസന്നിതിയിൽ

0

NS നെല്ലിക്കുന്നം

ഐ.പി.സി വാളകം സെന്ററിലെ പഴന്തോട്ടം സഭാംഗം മുടവന്തിയിൽ ചാക്കോ പത്രോസ് (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. പെരുമ്പാവൂർ സെന്ററിന്റെ ആദ്യ ട്രഷറർ ആണ്. ദീർഘ വർഷങ്ങൾ പഴന്തോട്ടം സഭയുടെ ട്രഷറർ ആയിരുന്നു.
പി.വൈ പി.എ സ്റ്റേറ്റ്
ട്രഷററും വൈസ് പ്രസിഡന്റും സഭാ സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന തമ്പി മുടവന്തിയിൽ മകനാണ്. ഷൈനി (തൃശൂർ), ജോസ് (USA)എന്നിവരാണ് മറ്റു മക്കൾ. വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here