Home Daily news തമ്പി മുടവന്തിയുടെ പിതാവ് ചാക്കോ പത്രോസ് (78) കർത്തൃസന്നിധിയിൽ

തമ്പി മുടവന്തിയുടെ പിതാവ് ചാക്കോ പത്രോസ് (78) കർത്തൃസന്നിധിയിൽ

0

ഷാജി വർഗ്ഗീസ് കലയപുരം

തമ്പി മുടവന്തിയുടെ പിതാവ് ചാക്കോ പത്രോസ് (78) കർത്തൃസന്നിധിയിൽ

എറണാകുളം : ഐപിസി വാളകം സെൻ്ററിലെ പഴന്തോട്ടം സഭാംഗം മുടവന്തിയിൽ ചാക്കോ പത്രോസ് (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.സംസ്കാരം പിന്നീട്.
പെരുമ്പാവൂർ സെൻ്ററിൻ്റെ ആദ്യ ട്രഷറർ ആണ്. ദീർഘ വർഷങ്ങൾ പഴന്തോട്ടം സഭയുടെ ട്രഷറർ ആയിരുന്നു.
PYPA സ്റ്റേറ്റ് ട്രഷററും വൈസ് പ്രസിഡൻ്റും സഭാ സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന തമ്പി മുടവന്തിയിൽ മകനാണ്. ഷൈനി [തൃശൂർ ] ജോസ് [USA ]എന്നിവരാണ് മറ്റു മക്കൾ.
വേർപാടിൻ്റെ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഒർത്ത് പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here