Home Daily news താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും.

താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും.

0

News. N.S.Nellikunnam

ഐ.പി.സി തിരുവനന്തപുരം താബോർ സഭയുടെ പൂർണ്ണ മേൽനോട്ടത്തിൽ നടത്തിവരുന്ന താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ വേദ പഠന ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും. ഐ.പി.സി ജനറൽ കൗൺസിലിന്റെ അംഗീകാരമുള്ളതും, IATA യുടെ അഫിലിയേഷൻ ഉള്ളതുമായ താബോർ ബൈബിൾ കോളജിൽ CTh, ഒരു വർഷം, BTh, മൂന്നു വർഷം ,Dip.Th രണ്ടു വർഷം എന്നി കോഴ്സുകളാണ് ഉള്ളത്. തികച്ചും സൗജന്യമാണ്. കൂടുതൽ വിവര ങ്ങൾക്ക് Br. PG. മത്തായി. 94465 03389, Dr.Sabu John 9744065890

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here