Home Daily news *ഓമല്ലൂർ കുഴിമുറിയിൽ ജോൺ മാത്യു (64) നിദ്രപ്രാപിച്ചു*.

*ഓമല്ലൂർ കുഴിമുറിയിൽ ജോൺ മാത്യു (64) നിദ്രപ്രാപിച്ചു*.

0

വാർത്ത: കെ.ടി. ജോസഫ് പാലക്കാട് ബ്യൂറോ

കോയമ്പത്തൂർ. പത്തനംതിട്ട ഓമലൂർ കുഴിമുറിയിൽ ജോൺ മാത്യൂ (64) ഇന്നലെ (28.08.2024) ഹൃദയഘാതത്തെ തുടർന്ന് കർത്താവിൽ നിന്ദ്ര പ്രാപിച്ചു. പരേതൻ KM ജോണിന്റേയും തങ്കമ്മയുടെയും
മൂന്നാമത്തെ മകൻ ആണ്. ഭാര്യ ഗ്രേസിമാത്യു. മക്കൾ: ജെറിൻ മാത്യു.
ജെയിൻ മാത്യു,ജെഫ്രിൻ മാത്യു. മരുമക്കൾ പ്രീതിദേവസി,ആദം കോസ്റ്റാ. കൊച്ചുമകൻ ബെഞ്ചമിൻ.

LEAVE A REPLY

Please enter your comment!
Please enter your name here