വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
സിസ്റ്റർ അഖില സണ്ണി വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചക്കുവള്ളി : അസംബ്ലിസ് ഓഫ് ഗോഡ് ചക്കുവള്ളി
ഠൗൺ സഭയിലെ അംഗം സിസ്റ്റർ അഖില സണ്ണി മാർച്ച് 26 ശനിയാഴ്ച്ച തിരുവന്തപുരത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സിവിൽ സർവീസ് പരീക്ഷക്കായി തയ്യാറെടുത്ത് വരികയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന ഭവത്തെ ഓർത്ത് പ്രാർത്ഥിക്കുക.




