കെ.റ്റി ജോസഫ് പാലക്കാട്
റാന്നി: ചർച്ച് ഓഫ് ഗോഡ് ഇട്ടിയപ്പാറ സഭാംഗം തോപ്പിൽ ശാസതാംകോവിൽ ടി. സി. ചാക്കോ (82) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഒക്ടോബർ 14ന് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ടി. എം. മാമ്മച്ചന്റെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടത്തി. ഭവനത്തിലെ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജെ. ജോസഫ്, സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് വി. ജോൺ എന്നിവർ നേതൃത്വം വഹിച്ചു. പാസ്റ്റർ നാരായം വൈ. റെജി, ഏബ്രഹാം യോഹന്നാൻ, ഏബ്രഹാം ഫിലിപ്പ്, ടിം. എം. കുരുവിള, അനീഷ് കെ. തോമസ്, ബ്രദർ ബാബുക്കുട്ടി ഏബ്രഹാം, പ്രമോദ് നാരായണൻ എം. എൽ. എം., രാജു ഏബ്രഹാം ( മുൻ എംഎൽഎ) തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വെട്ടാപ്പാല കുടുംബാംഗം രമണി യാണ് ഭാര്യ. മക്കൾ: ടെസ്സി, ടിബി, ടിനി, ടിജു, ടിനു. മരുമക്കൾ: സാബു, ബിജിലി, റെജി, ഫിൻസി, മേഴ്സി.
ഇൻഡ്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ച ശേഷം നാട്ടിൽ എത്തിയ പരേതൻ ദീർഘവർഷങ്ങൾ ചർച്ച് ഓഫ് ഗോഡ് റാന്നി സെന്റർ സെക്രട്ടറി ആയി പ്രവർത്തിച്ചു. സുവിശേഷ പ്രവർത്തനങ്ങളിൽ ഉത്സുകനായിരുന്ന പരേതൻ അനേകരെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്.
പെന്തെക്കോസ്തു മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു
⎎ NAME》Ebby Benjamin
⎎ GENDER》Male
⎎ AGE》28
⎎ DOB》23/10/1992
⎎ HEIGHT》174cm
⎎ WEIGHT》75kg
⎎ COMPLEXION》 Medium
⎎ MARITAL STATUS》Unmarried
⎎ CHURCH》IPC
⎎ 0RNAMENTS》 No
⎎ WATER BAPTISM》Yes
⎎ EDUCATION》Diploma in Computer
⎎ 0CCUPATI0N》 Manager
⎎ HOME TOWN》 Thiruvalla
⎎ RESIDING STATE/Country》TamilNadu
⎎ DISTRICT/County》India
⎎ CURRENT LOCATION》 Chennai
⎎ LANGUAGES》Malayalam, English, Tamil
⎎ FAMILY TYPE》 Nuclear
⎎ FINANCIALLY》Upper Middle Class
⎎ FATHER DESIGNATI0N》Business
⎎ MOTHER 》Business
⎎ BR0THER》Nil
⎎ SISTER》1 (Canada)
⎎ ANCESTRAL origin》Syrian Christian
⎎ My expectation and preference》God fearing, spirit filled, baptized, Spiritual and good family background.
Contact Number Ph. 9562305308, 82485 85162 /7397432032




