വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട്: സിനഡ് (എസ് പി സി) പെന്തക്കോസ്തൽ ചർച്ചസ് കേരള സ്റ്റേറ്റ് പാലക്കാട് ഡായോസിസ് ഒന്നാം വാർഷിക സമ്മേളനം 2025 ജൂൺ 24 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ YWCA ആഡിറ്റോറിയം കൽമണ്ഡപം പാലക്കാട് വച്ച് നടക്കുന്നു ഈ സമ്മേളനത്തിൽ എസ് പി സി യുടെ ദേശീയ നേതാക്കൾ പങ്കെടുക്കുന്നു പാലക്കാട് ജില്ലയിലെ എല്ലാ താലൂക്ക് കമ്മിറ്റി അംഗങ്ങളും ഈ മീറ്റിംഗിൽ സംബന്ധിക്കും പെന്തക്കോസ്ത് വിശ്വാസ പ്രമാണവും എസ് പി സി യുടെ ഭരണഘടന നിയമാവലിയും പാലക്കാട് ജില്ലാ കളക്ടർക്ക് അന്നേദിവസം സമർപ്പിക്കും
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്




