G.M. chennai Beuro
ചെന്നൈ: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ ഫസ്റ്റ് ചർച്ച് താബ്രo ചില വർഷങ്ങൾക്ക് മുമ്പ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആത്മാക്കളുടെ വിടുതലിന്റേയും ഏതാണ്ടു് 100 ഓളം വിശ്വാസികളടങ്ങുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സഭയായിരുന്നു. ദൈവദാസന്മാർ മാറി മാറി ശുശ്രൂഷകൾ നിർവഹിച്ചിരുന്നു. കോവിഡിന്റെ പിടിയിൽ അമർന്നപ്പോൾ വിശ്വാസികൾക്ക് ആരാധനയ്ക്ക് തടസ്സമായിരുന്നു. അതോടെ സഭ മുരടിച്ചു. ആത്മാക്കൾ ഇല്ലാതായി. നാളുകൾക്ക് ശേഷം സഭ പഴയ പ്രതാപത്തിലേക്ക് വളർത്തിയെടുക്കുവാൻ കോവിഡ് കാലത്തിൽ സഭ വിട്ടു പോയവരിൽ ചിലർ മടങ്ങിവന്നു. അപ്പോഴാണ് സഭാ ശുശ്രുഷകനായി ഒര വധാരം അവതരിച്ചു. സഭയ്ക്ക് വേണ്ടിയും , ഉൾപ്പെട്ടു നിൽക്കുന്ന സെന്ററിന് വേണ്ടിയും ആരോഗാത്രം അദ്ധ്വാനിക്കുകയും സാബത്തിക സഹായങ്ങൾ ചെയ്തു കൊണ്ടിരുന്നവരും മാണ് മടങ്ങിവന്ന വിശ്വാസികൾ . എന്നാൽ ഇപ്പോൾ സഭ ശുശ്രുഷകനായി ചാർജ്ജ് എടുത്ത പുതിയ ശുശ്രുഷകന് പഴയ വിശ്വാസികളെ വേണ്ട. അവർ സഭയിൽ വരരുത് എന്ന കാഴ്ചപാടിലാണ് അവതാരം. ചോദ്യം ചെയ്ത വിശ്വാസികൾക്കെതിരെ പോലീസിൽ കേസ് കൊടുത്തു. സ്റ്റേഷനിൽ കയറ്റി. ഇതെന്ത് നിയമം വിശ്വാസികളെ പോലീസിന് കൊടുക്കുന്ന പ്ലാസ്റ്റർ . ദൈവസഭയെ വളർത്തുവാൻ വന്ന പാസ്റ്റർ സഭയെ തളർത്തുന്നു. ദൈവസഭയെ മുരടിപ്പിക്കുന്ന മുരടൻ പാസ്റ്റർ ഞങ്ങൾക്ക് വേണ്ടയെന്നാണ് വിശ്വാസികൾ പറയുന്നത്. വർഷങ്ങൾക്ക് മുൻമ്പ് ചെന്നൈയിൽ ചേക്കേറിയ അപ്പൻ ക്കുട്ടിയുടെ കഴിഞ്ഞ കാല ചരിത്രം പിന്നാലെ




