Home Daily news നിത്യതയിൽ

നിത്യതയിൽ

0

വാർത്ത: സുന്ദരശൻ പന്തലക്കോട്

പ്രത്യാശയോടെ വിട : തിരുവനന്തപുരം ഐ പി സി ചേങ്കോട്ട് കേണം സഭയിലെ വിശ്വാസികളായ Bro വിനോദ് ലാലിന്റെയും, Bro ദിപുലാലിൻറെയും മാതാവ് Sis എലിസബത്ത്  71. വയസ് 01 – 03 – 2026 ഞായർ ആഴ്ച രാവിലെ നിത്യതയിൽ പ്രവേശിച്ചു.

മരണാനന്തര ശുശ്രൂഷകൾ: 05 – 03 – 2026 വ്യാഴായ്ച രാവിലെ 8.30 മണി മുതൽ 9:30 മണി വരെ വീട്ടിൽ പൊതു ദർശനവും. തുടർന്ന് 10 മണി മുതൽ 12:30 മണി വരെ പരുത്തിപ്പാറ ഗവൻലിവോയിസ് സഭയിൽ ശുശ്രൂഷകളും നടക്കും. തുടന്ന് 1 മണിക്ക് പരുത്തിപ്പാറ സെമിത്തേരിയിൽ സംസാര ശുശ്രൂഷയും നടക്കും. ദു:ഖിതരായ കുടുoബാംഗംങ്ങൾ.

മക്കൽ: വിനോദ്ലാൽ, മനോജ് ലാൽ, ദിപുലാൽ, വിപിൻ ലാൽ

മരുമക്കൽ: സ്മിതാ വിനോദ്, ഷീജാ മനോജ്, ഷീജാ ദിപുലാൽ, അന്നമ്മ വർഗ്ഗീസ്.

ചെറുമക്കൽ: ആൺ മേരിഎലിസബത്ത്, ജോഹാൻ വിനോദ്, ആദർഷ് എസ് മനോജ്, ആൽവിൻ എസ് മനോജ്, എമിൽ ക്രിസ്റ്റോ, മിലാൻ ക്രിസ്റ്റോ, റയാൻ ബ്രൂസ് വിപിൻ ലാൽ, സേറാ എലിസബത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here