Home Daily news നിലമ്പൂർ ഫോക്കസ് ഇന്ത്യയിൽ വചനംപഠിക്കാൻ സുവർണ്ണാവസരം

നിലമ്പൂർ ഫോക്കസ് ഇന്ത്യയിൽ വചനംപഠിക്കാൻ സുവർണ്ണാവസരം

0

സുനിൽ ഒറ്റപ്പാലം

മലപ്പുറം ജില്ലയിൽ നിലമ്പൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഫോക്കസ് ഇന്ത്യാ തിയോളജിക്കൽ കോളജിൽ വേദ പഠനത്തിനായ് നല്ലൊരു സുവർണാവസരം ഒരുക്കുകയാണ്. ബിബ്ലിക്കൽ ഡിഗ്രികൾക്ക് കൂടാതെ തിയോളജി പഠനത്തോടപ്പം +2 പാസ്സായവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.എ സോഷ്യോളജി ഡിഗ്രിയും , എസ് എസ് എൽ സി പാസ്സായവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കൂളിങ് ഹയർ സെക്കന്ററിയും കരസ്ഥമാക്കുവാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here