Home Daily news നേതൃത്വ മികവിന്റെ കരുത്തുമായി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യം

നേതൃത്വ മികവിന്റെ കരുത്തുമായി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യം

0

NS നെല്ലിക്കുന്നം

ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുകയാണ്. അതിനോടനുബന്ധിച്ച് ജനറൽ കൗൺസിൽ അംഗങ്ങളെയും തെരെഞ്ഞെടുക്കുകയാണ്. മലബാറിന്റെ ശബ്ദമായി, മലബാറിന് വേണ്ടി നിലകൊളളുവാൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് ജനറൽ കൗൺസിൽ മെബർ സ്ഥാനാർത്ഥിയായി തെരെത്തെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കർത്താവ് ഭരമേൽപ്പിച്ച താലത്തു കളുടെ വിനിമയത്തിനായി സുവിശേഷ രണാങ്കണത്തിൽ അടരാടുന്ന rശക്തനായ ദൈവദാസൻ……._. മലബാറിന്റെ മണ്ണിൽ ദർശനപ്രകാരം മലപ്പുറം, പാലക്കാട് ജില്ലകളിൽ ദൈവസഭയ്ക്ക് വേണ്ടി തന്റെ ഉത്കൃഷ്ടമായ നേതൃത്വവും , ഉദാത്തമായ സംഭാവനകളും, അവസ്മരണീയമാണ്
ഐ.പി.സി പെരുന്തൽമണ്ണ സെന്റെർ ശുശ്രുഷകൻ, ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ & പ്രസ്ബിറ്ററി അംഗം, മലബാർ മിഷൻ ബോർഡ് ചെയർമാൻ, ഐ.പി സി മലബാർ മേഖല സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പെരിന്തൽമണ്ണ വൈ എം സി എ വൈസ് പ്രസിഡന്റായും, പ്രവർത്തിക്കുന്നു. പ്രളയ ദുരന്ത കാലത്തും , കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിലും ദുരിതാശ്വാസ പ്രവർത്തനത്തിലും , ജീവകാരുണ്യ പ്രവർത്തനത്തിനും മലബാറിൽ ചുക്കാൻ പിടിച്ച ശക്തനായ നായകനാണ് പാസ്റ്റർ ബിജോയ് കുര്യാക്കോസ് .
നമ്മുടെ സഭാ പ്രസ്ഥാനത്തിന്റെ യും , മലബാറിന്റെയും ആത്മീയവും, ഭൗതികവും മായ ഉന്നമനത്തിനും, വികസനത്തിനും വേണ്ടി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഐ പി.സി ജനറൽ കൗൺസിലിൽ ഒരു അംഗമായി തെരെഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമായ ഒന്നാന്ന്.. ഐ.പി സി സഭയിലെ വോട്ടറന്മാരായ ദൈവദാസന്മാരും സഭാ പ്രതിനിധികളും പാസ്റ്റർ ബിജോയ് കുര്യാക്കോസിനെ പിന്തുണക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here