Home Daily news ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ഓഫ് ഇന്ത്യാ; സുവിശേഷ മഹായോഗം ഇന്ന് കുമളിയിൽ ആരംഭിക്കും

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ഓഫ് ഇന്ത്യാ; സുവിശേഷ മഹായോഗം ഇന്ന് കുമളിയിൽ ആരംഭിക്കും

0

ന്യൂസ് റിപ്പോർട്ടർ :- അലക്സ് കട്ടപ്പന

ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുവിശേഷമഹായോഗവും സംഗീത സന്ധ്യയും പവർ കോൺഫറൻസും കുമളി പെരിയാർ ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് നടത്തപ്പെടും. ഇന്ന് ആരംഭിക്കുന്ന യോഗങ്ങൾ മെയ് 1 സഭായോഗത്തോടെ സമാപിക്കും. യോഗങ്ങളിൽ റവ. ഡോ. ഒ. എം. രാജുകുട്ടി, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബിജോ മാത്യു, പാസ്റ്റർ ലൈജു ജോൺ എന്നിവർ ശുശ്രൂഷിക്കും. തഞ്ചാവൂർ വില്യംസിൻ്റെ നേതൃത്വത്തിൽ രഹോബോത്ത് മെലഡീസ് ഗാനങ്ങൾ ആലപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here