സൈമൻ കാസർഗോഡ്
ഐ.പി.സി പടുപ്പ് സഭാംഗം കുഞ്ഞുമോൻ 72 കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബോഡി ഇന്ന് വൈകുന്നേരം ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശവ സംസ്കാര ശ്രുശ്രൂഷ നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:30 ന് ഐപിസി കാസർഗോഡ് സെൻ്ററിൻ്റെ സെമിത്തേരിയിൽ നടത്തുന്നതാണ്. സഭാ വ്യത്യാസമില്ലാതെ എല്ലാ ദൈവദാസൻമാരും നാളത്തെ ശുശ്രൂഷയ്ക്ക് പങ്കെടുക്കും.




