ന്യൂസ്: ഷൈജു വെളളനാട്
തിരുവനന്തപുരം : അസംബ്ലിs ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തിരുവനന്തപുരം കളിയിക്കവിള മുൻ പ്രസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ എൽ വിജയൻ ഡിസംബർ 24 ചൊവ്വാഴ്ച്ച ഉണ്ടായ ബൈക്കപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബൈക്കിനെ ഓവർടേക്ക് ചെയ്ത് പോയ ലോറിയുടെ അടിയിൽപ്പെട്ടാണ് മരണമടഞ്ഞത്.
ലോറി അമിത വേഗത്തിലായിരുന്നു എന്നു പറയപ്പെടുന്നു.
സംസ്കാരം പിന്നീട്.




