പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം : ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ വിഴിഞ്ഞം ഏര്യാ വൈസ് പ്രസിഡന്റും IPC ന്യൂ ലൈഫ് വർഷിപ് സെന്റർ പയറ്റുവിള സഭാ ശുശ്രൂഷകനുമായ Pr. വിൻസെന്റ് S അവർകളുടെ മാതാവ് റോസിലി (ഗോമതി – 79) താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ഇന്ന് (8/8/26) വെളുപ്പിന് 3 മണിക്ക് ചേർക്കപ്പെട്ടു. ഇന്ന് രണ്ടുമണിക്ക് (8/8/2026 ശനി) ഐപിസി പയറ്റുവിള ന്യൂ ലൈഫ് വർഷിപ്പ് സെന്ററിൽ വച്ച് ശുശ്രൂഷ ആരംഭിക്കും. IPC വിഴിഞ്ഞം ഏര്യാ പ്രസിഡന്റ് PR. ഷാജി MJ ബഥേസ്ദാ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും
കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.




