Home Daily news പാലക്കാട്‌. ഐ.പി.സി. പട്ടാമ്പി സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു.

പാലക്കാട്‌. ഐ.പി.സി. പട്ടാമ്പി സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു.

0

Suni ottapalam

പാലക്കാട്. ഐ.പി.സി. പട്ടാമ്പി സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഐ.പി.സി. പട്ടാമ്പി.സെന്റർ മിനിസ്റ്റർ .പാസ്റ്റർ. ചാക്കോ. ദേവസ്സിയുടെ അധ്യക്ഷതയിൽ ചേർന്ന ജനnൽ ബോഡി യോഗത്തിലാണ് നേതൃത്വം നിലവിൽ വന്നത്.പ്രസിഡന്റ് പാസ്റ്റർ.ചാക്കോ. ദേവസ്യ. വൈസ് പ്രസിഡന്റ്.പാസ്റ്റർ ബിനോയ്.പൂന്തോട്ടം,സെക്രട്ടറി. പാസ്റ്റർ സി.ജെ.ബേബി. ജോയിൻ സെക്രട്ടറി പാസ്റ്റർ കെ. കെ. കുര്യാക്കോസ്. ട്രഷറർ. ഇവാ : എം. ഗീവർഗീസ്, പബ്ലിസിറ്റി കൺവീനർ ഇവാ. പി.പി.സന്തോഷ്‌., ഇവാഞ്ജലിസം ബോർഡ് ചെയർമാൻ. പാസ്റ്റർ.മനോജ് ചന്ദ്രൻ, പാസ്റ്റർ.കെ. എ.മത്തായി, പ്രയർ കൺവീനർ.പാസ്റ്റർ. പി. ഓ.ഡേവിഡ്, പാസ്റ്റർ.സാമുവൽ.
ചാരിറ്റി കൺവീനർ ബ്രദർ. ബിനിഷ്. ചാക്കോ, കമ്മിറ്റി മെമ്പേഴ്സ്. പാസ്റ്റർ പ്രസാദ്, പാസ്റ്റർ. ബെന്നി.ജോസഫ്,
ബ്രദർ.ക്രിസ്റ്റിഫർ, ബ്രദർ പി. റ്റി.സഖറിയ,ബ്രദർ ബാബു പാപ്പാച്ചൻ,ബ്രദർ ഇ.എം. ബാബു. എന്നിവരെ കമ്മിറ്റി മെമ്പേഴ്സ് ആയിട്ട് തിരഞ്ഞെടുക്കുകയും ചെയ്തു ..പദസം .

LEAVE A REPLY

Please enter your comment!
Please enter your name here