Home Uncategorized ഐപിസി താബോർ കരിമ്പാറ സഭയിൽ പവ്വർ കോൺഫറൻസ് മെയ്‌ 23 ന്

ഐപിസി താബോർ കരിമ്പാറ സഭയിൽ പവ്വർ കോൺഫറൻസ് മെയ്‌ 23 ന്

0

വാർത്ത :- ജിജോ പാലക്കാട്‌

ആലത്തൂർ :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആലത്തൂർ സെന്റർ PYPA യുടെയും, IPC താബോർ കരിമ്പാറ സഭാ സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ IPC കരിമ്പാറ താബോർ സഭയിൽ വെച്ച് മെയ് മാസം ഇരുപത്തിമൂന്നാം തീയതി (23-05-2026) രാവിലെ 10 മണി മുതൽ പവ്വർ കോൺഫറൻസ് നടത്തപ്പെടുന്നു. കർതൃദാസന്മാരായ പാസ്റ്റർ കാലേബ് ജീ ജോർജ്, പാസ്റ്റർ ഡേവി ജോസഫ് തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ബ്രദർ ജെഫിൻ ബി ജോർജ്ജ്, കൊട്ടാരക്കരയുടെ നേതൃത്വത്തിൽ അനുഗ്രഹീത ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്:-
റോബിൻ ബേബി-8281210169
Pr. ജോബി ജോർജ്-9526775240

LEAVE A REPLY

Please enter your comment!
Please enter your name here