പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം മേഖല പി.വൈ.പി.എ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്-2026 ൽ പങ്കാളികളായി വിജയിപ്പിച്ച എല്ലാ യുവജനങ്ങൾക്കും നന്ദി!!!
6 സെന്ററുകൾ പങ്കെടുത്ത മത്സരത്തിൽ തിരുവനന്തപുരം നോർത്ത് സെന്റർ PYPA Championship നേടുകയും പാറശ്ശാല PYPA Runner’s up കരസ്തമാക്കുകയും ചെയ്തു.
IPC കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാ.ദാനിയേൽ കൊന്നനിൽക്കുന്നതിൽ, PYPA കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇവാ.മോൻസി.പി.മാമൻ, കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാ.സാബു ആര്യപ്പള്ളിൽ, ബ്ര.ജയ്സൺ സോളമൻ എന്നിവർ സന്നിഹിതരായിരുന്നു.
ചാമ്പ്യൻഷിപ്പിനും വിവിധതരം വ്യക്തികത ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ PYPA തിരുവനന്തപുരം മേഖല മുൻ സെക്രട്ടറി പാ.കലേഷ് സോമൻ കുടുംബം സ്പോൺസർ ചെയുകയുണ്ടായി.
മത്സരാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ സെന്ററുകളിൽ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.
എന്റെ പി.വൈ.പി.എ
എന്റെ അഭിമാനം











