Home Daily news പാസ്റ്റര്‍ പിഎ ജെയിംസിന്റെ ഭാര്യ ആലീസ് നിത്യതയിൽ .

പാസ്റ്റര്‍ പിഎ ജെയിംസിന്റെ ഭാര്യ ആലീസ് നിത്യതയിൽ .

0

സുനിൽ ഒറ്റപ്പാലം

പെന്തക്കോസ്ൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ സ്റ്റേറ്റ് പ്രസിഡന്റ് പരേതനായ പാസ്റ്റർ പി. എ ജെയിംസിന്റെ സാഹധർമിണി ആലീസ് ജെയിംസ് നിത്യതയിൽ.
പിസിഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ച പാസ്റ്റർ പി എ ജെയിംസ് ഈ കഴിഞ്ഞ ജനുവരിയിൽ ആണ് നിത്യതയിൽ പ്രവേശിച്ചത്. മക്കൾ ലിജിൻ, ലിഡാ.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here