Home Daily news പാസ്റ്റര്‍ ബിജോയ് ജോസഫിന്റെ ഭാര്യ ഷെറിന്‍ ബിജോയ് (36) നിത്യതയില്‍

പാസ്റ്റര്‍ ബിജോയ് ജോസഫിന്റെ ഭാര്യ ഷെറിന്‍ ബിജോയ് (36) നിത്യതയില്‍

0

N S Nellikunnam

ഐപിസി കോട്ടയം സൗത്ത് സെന്ററിൽ ചാന്നാനിക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ബിജോയ് ജോസഫിന്റെ ഭാര്യ ഷെറിൻ ബിജോയ് (36) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐപിസി പാമ്പാക്കുട സെന്ററിൽ മാറാടി എബനേസർ സഭയിൽ കർത്തൃവേലയിൽ കൂട്ടാളിയായിരുന്നു. കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ് പരേത.

LEAVE A REPLY

Please enter your comment!
Please enter your name here