Home Daily news പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

രാമമംഗലം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോട്ടയം സൗത്ത് സെന്ററില്‍ ചാന്നാനിക്കാട് സഭാ ശുശ്രൂഷകനും, മുൻ മാറാടി എബനേസർ സഭാ ശുശ്രൂഷകനുമായിയിരുന്ന കർത്തൃദാസൻ പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗം
സിസ്റ്റർ ഷെറിൻ ബിജോയ് [36 ] [ജൂലൈ 16 ശനിയാഴ്ച്ച ] കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വേര്‍പാടിൻ്റെ ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here