സാം വഴയില
പത്തനാപുരം പിടവൂർ ഉടയാൻ വിളവിട്ടിൽ പാസ്റ്റർ.എസ്.സൈമൺ (82) വയസ്സ് കഴിഞ്ഞ ദിവസം 17 -11-2024 രാത്രി 1.30-ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ദീർഘ കാലങ്ങളിൽ കർത്തൃ സേവ ചെയ്ത് സെൻ്റർപാസ്റ്റർ, സഭാ പരിപാലനം, പൊതു ശുശ്രൂഷ എന്നി ആത്മിക പ്രവർത്തനങ്ങൾ ചെയത് വന്നു സംസ്കാര ശുശ്രൂഷ: 20-11-2024 (ബുധനാഴ്ച രാവിലെ 8 .am-ന് ഭവനത്തിലെ ശുശ്രൂഷ നടത്തി കൃത്യം ഉച്ചയ്ക്ക് 12 pm-ന് ഭവനത്തിലെ ശുശ്രൂഷ അവസാനിപ്പിച്ച് അടൂർ പെരിങ്ങനാട് സെമിത്തേരിയിൽ സംസ്കരിക്കും
ഭാര്യ. സാറാമ്മ,
മക്കൾ – സുശീല ,ലിസ്സി
മരുമക്കൾ. രാജു,
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ജി.എം. മിഡിയ ഫാമിലി മെമ്പേഴ്സിൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു
ജി.എം മീഡിയ ന്യൂസ് റിപ്പോർട്ടർ സാം വഴയിലയുടെ വലിയപ്പനാണ് പരേതൻ




