വാർത്ത: – കെ റ്റി ജോസഫ് പാലക്കാട്
ഷൊർണ്ണൂർ :
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മിഷൻ ഡിപ്പാർട്ട്മെന്റ് കേരള സ്റ്റേറ്റ് പവർ കോൺഫ്രൻസ് 3-12-2024 ചെവ്വ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഷൊർണ്ണൂർ ന്യൂ ഇന്ത്യ സഭയിൽ വച്ച് നടക്കും പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ എം കെ വർഗീസ്, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ ബിജു സി എക്സ്, പാസ്റ്റർ സീലാസ് മാത്യു എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്





