Home Daily news *പാസ്റ്റർ ജോസ് പ്രകാശ് (44) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി*

*പാസ്റ്റർ ജോസ് പ്രകാശ് (44) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി*

0

ജിഎം തിരുവനന്തപുരം

* കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന പാസ്റ്റർ ജോസ് പ്രകാശ് (44) ഇന്നു രാവിലെ താൻ പ്രിയം വച്ച നിത്യതയിലേക്ക് യാത്രയായി . സംസ്ക്കാര ശുശ്രുഷ ഇന്ന് (06/07/2025) പേരക്കോണം ആനക്കുഴി സ്വവസതിയിൽ ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങി വൈകുന്നേം 5 മണിക്ക് സംസ്ക്കരിക്കും.*ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ…..
* പ്രത്യാശയുടെ പൊൻപുലരിയിൽ വീണ്ടും കാണാം.
* ജി.എം മിഡിയാ കുടുംബത്തിൻ്റെ ദുഃഖവും പ്രത്യാശയും നേരുന്നു
*

LEAVE A REPLY

Please enter your comment!
Please enter your name here