ഷാജി വർഗ്ഗീസ് കലയപുരം
തിരുവല്ല: പാസ്റ്റർ തോമസ് ജോർജ് കട്ടപ്പനയുടെ ഭാര്യ പിതാവ് ചേറ്റുകുഴി പ്ലാന്തോട്ടത്തിൽ വീട്ടിൽ ചെറിയാൻ കോശി [ജോയി 74 ]
നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷ 25 /01/2025 ശനിയാഴ്ച 2 PM നെ ഐ.പി.സി വെള്ളിമല ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ
ഭാര്യ അന്നമ്മ ചെറിയാൻ(കൊച്ചറ പുള്ളോലിക്കൽ കുടുംബാഗം)
മക്കൾ: ലിജി,കൊച്ചുമോൾ,ബിനോയി,കുഞ്ഞുമോൾ
മരുമക്കൾ, പാസ്റ്റർ മാത്യൂ പി.ഐസക്ക്, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, സുനി, ഷിബു,
കൊച്ചു മക്കൾ, ആൽവിൻ, അക്സ, അയോണ, അബിയ, ഏബൽ, ബിജോ, ബിജിൻ, സ്റ്റെഫി, ഗിഫ്റ്റി




