ന്യൂസ്:- N.S.Nellikunnam
ഐ പി സി വിഴിഞ്ഞം ഏരിയ സെക്രട്ടറി പാസ്റ്റർ നിജീഷ് കോവളത്തിന്റെ മകൾ നദാലിയ (5) നിത്യതയിൽ ചേർക്കപ്പെട്ടു. അനാരോഗ്യവും രോഗാവസ്ഥയിലും കഴിഞ്ഞിരുന്ന മകൾ പെട്ടെന്ന് വന്ന പനി നിമിത്തം ആശുപത്രിയിൽ ആയിരുന്നു അവിടെ വച്ച് മരണപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ ദൈവദാസനെയും കുടുംബത്തെയും കർത്താവു ആശ്വസിപ്പിക്കേണ്ടതിന് എല്ലാവരും പ്രാർത്ഥിക്കുക.




