വാർത്ത… സൈമൺ കാസർഗോഡ്
നിത്യതയിൽ ചേർക്കപ്പെട്ട സീനിയർ പാസ്റ്റർ. പി.ജെ. ജോൺ: അനുസ്മരണ സമ്മേളനം നവം.21 ഇന്ന് 6pm ന്
വയനാട് : കൽപ്പറ്റ പാസ്റ്റേഴ്സ്ഫെലോഷിപ്പിൻ്റെ പ്രസിഡണ്ടായി സേവനംഅനുഷ്ടിച്ചിരുന്ന , A .G സീനിയർ പാസ്റ്റർ പി.ജെ ജോണിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ – 61) അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 6.00 മുതൽ 7.20വരെ സൂം പ്ലാറ്റ് ഫോമിൽ നടന്നു . പല കാരണങ്ങളാൽ ജോണിക്കുട്ടി പാസ്റ്ററുടെ സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കാൻ കഴിയാത്ത സ്നേഹിതർ ഒത്തുകൂടി ഓർമ്മകൾ പങ്കിട്ട നല്ല നിമിഷങ്ങൾ ആയിരുന്നു.


