Home Daily news ഐ.പി.സി കുന്നംകുളം സെന്റർ ചാരിറ്റി പ്രവർത്തനത്തിൽ മുന്നിൽ

ഐ.പി.സി കുന്നംകുളം സെന്റർ ചാരിറ്റി പ്രവർത്തനത്തിൽ മുന്നിൽ

0

NS. Nellikunnam

പാസ്റ്റർ സാം വർഗീസ് നേതൃത്വം വഹിക്കുന്ന ഐ പി സി കുന്നംകുളം സെന്റർ, ചാരിറ്റി പ്രവർത്തന രംഗത്ത് മുന്നിലാണ്. സെന്റർ ചാരിറ്റി ബോർഡിന്റെ നേതൃത്വത്തിൽ വടക്കേ ഇന്ത്യയിലും കേരളത്തിലും കർത്തൃവേലയിൽ ആയിരുന്ന ദൈവദാസന്മാർ നിത്യതയിൽ ചേർക്കപ്പെട്ടവരുടെ കുടുംബത്തിന് ഒരു പ്രിയ സഹോദരൻ മുഖാന്തരം 10 പേർക്ക് 15,000 രൂപ വിതം സാമ്പത്തിക സഹായം നൽകി. (8-7-23) ശനിയാഴ്ച നടന്ന സെന്റർ മാസയോഗത്തിൽ വെച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ : സാം വർഗീസ് ധനസഹായം വിതരണം ചെയ്തു. . പാസ്റ്ററന്മാരായ, കെ.എ വർഗീസ് : സി.ഐ കൊച്ചുണ്ണി , ബ്രദർ :കെ സി ബാബു എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here