Home breaking news റവ.തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി  മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു.

റവ.തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി  മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു.

0

GP കുറ്റിച്ചൽ

അറ്റ്ലാൻ്റ:  അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് സഹശുശ്രൂഷകനും, കുമ്പനാട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ റവ.തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി  മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ലേശങ്ങളാൽ രണ്ടുവർഷത്തിലധികമായി ക്ഷീണിതയായിരുന്നു. അറ്‌ലാൻ്റ കാൽവറി അസംബ്ലി അംഗമാണ്. മക്കൾ: ജോൺസൻ, പീറ്റേഴ്‌സ്ൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല. സംസ്‌ക്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന തമ്പിച്ചായാനേയും കുഞ്ഞുങ്ങളേയും ഓർത്ത് പ്രാർത്ഥിച്ചാലും.          

LEAVE A REPLY

Please enter your comment!
Please enter your name here