Home Daily news പാസ്റ്റർ വി. ശാമുവേൽ (70) കർത്തൃ സന്നിധിയിൽ

പാസ്റ്റർ വി. ശാമുവേൽ (70) കർത്തൃ സന്നിധിയിൽ

0

ജി.എം തിരുവനന്തപുരം

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ പാർട്ണേഴ്സ് വൈസ് ചെയർമാൻ ചാങ്ങേത്തറയിൽ പാസ്റ്റർ വി. ശാമുവേൽ (70) നിര്യാതയായി. അസംബ്ളീസ് ഓഫ് ഗോഡ് പൂവത്തൂർ സഭാ ശുശ്രൂഷകനായിരുന്നു.
നെയ്യാറ്റിൻകര, കാഞ്ഞിരംകുളം സെക്ഷനുകളിൽ പ്രസ്ബിറ്ററായിരുന്നിട്ടുണ്ട്.
പ്ലാന്തോട്ടം, കണ്ണറവിള, കൊടങ്ങാവിള, അരുവിക്കര, കൊണ്ണിയൂർ സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ശുശ്രൂഷ കാലഘട്ടത്തിലാണ് കണ്ണറവിള സഭയ്ക്കായി ദേവാലയം നിർമ്മിച്ചത്.
ഇന്ന്, മെയ് 4 വ്യാഴം രാവിലെ 7 മുതൽ 9 വരെ പൂവത്തൂർ സഭയിൽ പൊതു ദർശനത്തിന് ശേഷം ശുശ്രൂഷകൾ രാവിലെ 11 ന് കണ്ണറവിളയിലുള്ള സ്വവസതിയിൽ ആരംഭിച്ചു 5 ന് സംസ്കരിക്കും.
ഭാര്യ: കോമളം. മക്കൾ: ബിജി ജോസ്, പാസ്റ്റർ ബോബൻ സാമുവേൽ (എ. ജി. പച്ചമല). മരുമക്കൾ: ജോസ് ജോർജ്ജ്, ബ്ലസി ബോബൻ,

LEAVE A REPLY

Please enter your comment!
Please enter your name here