News……. Sunil ottappalam
മിസ്പ ഗോസ്പൽ ടീം ന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗ വും ക്രൈസ്തവ സംഗീത വിരുന്നുo, 27, 28, തിയതികളിൽ വൈകിട്ട് 6 മുതൽ 8-30 വരെ, കൊച്ചു വീട്ടിൽ മൂക്കിന് വടക്കുവശം ആലപറമ്പിൽ പടി റ്റതിൽ ശ്രീ മോഹനന്റെ ഭവനാങ്കണത്തിൽ വച്ച് നടക്കും. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ലാസർ വി മാത്യു, പാസ്റ്റർ കെ.ജെ പ്രസാദ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. പവ്വർ വിഷൻ റ്റിബിൻ എ തങ്കച്ചൻ സംഗീത വിരുന്നിന് നേതൃത്വം നൽകും വാർത്ത: സുനിൽ ഒറ്റപ്പാലം




