വാർത്ത.. സുനിൽ ഒറ്റപ്പാലം
പാലക്കാട്. വാണിയംകുളം മലബാർ മിഷൻ ചർച്ച് പാസ്റ്റർ ശശിയുടെ മകൾ അഞ്ചു( 40) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഒരു ഒപ്പറേഷന് വിധേയായി ഭവനത്തിൽ വിശ്രമിക്കുക ആയിരുന്നു സംസ്കാരം
നാളെ,( 05/02/2024.)
രണ്ടു മണിക്ക്* എറണാകുളം മുളന്തുരുത്തി മാമല ഷാരോൺ ഫെല്ലോഷിപ് ചർച് സെമിത്തെരിയിൽ വെച്ച് നടക്കും മക്കൾ :- ലിഡിയ (13) ലിയ (8) ദുഃഖത്തിൽ ആയിരുക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണം.




