Home Daily news പാസ്റ്റർ .ചന്ദ്രൻ നിത്യതയിൽ

പാസ്റ്റർ .ചന്ദ്രൻ നിത്യതയിൽ

0

വാർത്ത.. സാം തോമസ് വഴയില

IPC കർമ്മേൽ ചർച്ച് കാച്ചാണി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ചന്ദ്രൻ (58)ഇന്ന് രാവിലെ 5ന് താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.ഭാര്യ. ലതിക .മക്കൾ – അശ്വതി, അഭിലാഷ്, മരുക്കൾ- കിരൺ, അഞ്ജു. ദീർഘ വർഷങ്ങളായി കർത്താവിന്റെ വേല യോടുള്ള ബന്ധത്തിൽ വളരെ അധികം പ്രയോജനപ്പെട്ടു കൊണ്ടിരുന്ന ഒരു ദൈവഭൃത്യൻ ആയിരുന്നു പാസ്റ്റർ ചന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here