എൻ എസ് നെല്ലിക്കുന്നം
കുമ്പനാട്:- ഐപിസി കുമ്പനാട് സെന്റർ മിനിസ്റ്റായി പാ സ്റ്റർ ഷിബു നെടുവേലിയെ നിയമിച്ചു.
നവംബർ 18നു കൂടിയ ഐ പിസി കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ കൗൺ സിൽ പ്രെസ്ബിറ്ററിയാണ് നി യമനം നടത്തിയത്. പാസ്റ്റർ റ്റി എസ് എബ്രഹാമിന്റെ മരണഞ്ഞെ തുടർന്ന് മകൻ വത്സൻ എബ്രഹാമായിരുന്നു സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വത്സൻ എബ്രഹാമിനെ ഒഴിവാക്കിയാണ് പാസ്റ്റർ ഷിബു നെടുവേലിയുടെ നിയമനം




