G.P കുറ്റിച്ചൽ
മാറനല്ലൂർ: പുന്നാവൂർ അജി എന്ന് വിളിക്കുന്ന സജീബ് (54) നിത്യതയിൽ പ്രവേശിച്ചു. ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, പുന്നാവൂർ രെഹോബോത്ത് സഭാംഗമാണ്. ദൈവസഭയുടെ ആത്മീക ഭൗതീക കാര്യങ്ങളിൽ അതീവ താല്പര്യമുള്ള വ്യക്തിയായിരുന്നു പ്രീയ അജിച്ചായൻ. പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് ചില ദിവങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകുന്നേരം 4.ന് താൻ കർത്താവിൽ നിദ്ര പ്രാപിച്ചത്.
ഭാര്യ – മഞ്ചു
മക്കൾ – ടിനു, അനഘ
GM മീഡിയയുടെ പേരിലുള്ള ആശ്വാസവും പ്രത്യാശയും അറിയിക്കുന്നു.




