Home Daily news *പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) കുവൈറ്റിൽ നിര്യാതയായി  *

*പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) കുവൈറ്റിൽ നിര്യാതയായി  *

0

എൻ എസ് നെല്ലിക്കുന്നം

കുവൈറ്റ്‌ സിറ്റി : കഴിഞ്ഞ ചില ആഴ്ചകളായി ക്യാൻസർ രോഗത്തിന്റെ നാലാം സ്റ്റേജ് സ്ഥിതീകരിച്ചതിനെ തുടർന്ന് ചികിത്സാർത്ഥം കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ വളരെ അത്യാസന്ന നിലയിൽ ആയിരുന്ന കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാൻന്റെ സഹധർമ്മിണി ബ്ലസി സാലു ഓഗസ്റ്റ് 29 വ്യായാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here