News:- KT .Joseph Palackad
പാലക്കാട്: ഐ.പി.സി.നെന്മാറ സെന്ററിന് പുതിയ ഭരണ സമിതി നിലവിൽ വന്നു നെന്മാറ ഐ.പി.സി. ശാലേം സഭയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ പാസ്റ്റർ ജിമ്മി കൂരൃയാക്കോസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ വച്ച് 2022-2023 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് പാസ്റ്റർ ജിമ്മി കൂരൃയാക്കോസ്, വൈ: പ്രസിഡന്റ് പാസ്റ്റർ P X പോൾ , സെക്രട്ടറി പാസ്റ്റർ VV ബേബി, ജോ: സെക്രട്ടറി പാസ്റ്റർ ബിനോയ് KJ, ട്രഷറർ ബ്രദർ MK മാത്യു, ഇവാഞ്ചലിസം കൺവീനർ ഇവാശ്ചി ലിസ്റ്റ് റെജി, പ്രയർ കൺവീനർ ഇവാഞ്ചി ലിസ്റ്റ് തങ്കരാജ്, പബ്ലിസിറ്റി കൺവീനർ ഇവാഞ്ചലിസ്റ്റ് റനാരായണൻ കുട്ടി കൂടാതെ കമ്മിറ്റി അംഗങ്ങളെയും ജനറൽ ബോഡി തിരഞ്ഞെടുത്തു
വാർത്ത Pr KT Joseph പാലക്കാട്




