ന്യൂസ് ഷൈജു വെള്ളനാട്
കുമ്പനാട്: പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസ് വീക്കിലിയും സംയുക്തമായി നടത്തിയ അറിവ് 2024 മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്തമാക്കി. തിരുവനന്തപുരം ജില്ലയിലെ ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിലെ ഐപിസി ശാലേം ചിറക്കോണം ചർച്ച് രണ്ടാം സ്ഥാനവും തിരുവനന്തപുരം അസംബ്ലിസ് ഓഫ് ഗോഡ് വളപ്പിൽ സെക്ഷനിലെ വിളപ്പിൽ ചർച്ച് മൂന്നാം സ്ഥാനവും നേടി.
ഒന്നാം സമ്മാനം 1,00000 രൂപ
രണ്ടാം സമ്മാനം 50,000 രൂപ
മൂന്നാം സമ്മാനം 25,000 രൂപ
നാലും അഞ്ചും സമ്മാനം 5000 രൂപ








