News:- Thomas Jacob Kannur
നിർദ്ധന രോഗികൾക്ക് വേണ്ടി കോട്ടയം നോർത്ത് സെന്റർ പി വൈ പി എ യുടെ ‘സാന്ത്വനം’ സഹായ പദ്ധതി ആരംഭിച്ചു. സംസ്ഥാന പി.വൈ പി എ ജനറൽ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ഉത്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ജോമോൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.അലക്സാണ്ടർ. ഐപ് സി.കുര്യൻ. എന്നിവർ പ്രസംഗിച്ചു.




