പാസ്റ്റർ ഷൈജു വെള്ളനാട്
2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അഞ്ചാമത് അനുഗ്രഹ പ്രാർത്ഥനസംഗമം ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്ററിലെ ചേങ്കോട്ടുകോണം ഹെബ്രോൻ ചർച്ചിൽ വച്ച് 2024 ഡിസംബർ 22 ഞായറാഴ്ച വൈകുന്നേരം 06.30 ന് ക്യാമ്പ് പ്രയർ കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാടിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി വൈ പി എ തിരുവനന്തപുരം മേഖലാ ട്രഷറർ Evg ബെന്നിസൺ P ജോൺസൻ , ഐ പി സി വർക്കല ഏരിയ പ്രസിഡന്റ് പാസ്റ്റർ KR സ്റ്റീഫൻ എന്നിവർ സന്ദേശവും നലകുയും ചെങ്കോട്ടുക്കോണം പി വൈ പി എ ഹെബ്രോൻ ക്വായർ ഗാനശുശ്രുഷ നിർവഹിച്ചു. ക്യാമ്പ് ജോയിൻ കൺവീനർ പാസ്റ്റർ സതീഷ് കുമാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.സംസ്ഥാന പി വൈ പി എ വൈസ് പ്രസിഡന്റ് Evg മോൻസി പി മാമൻ ,ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ Pr N വിജയകുമാർ, Br ജയ്സൺ സോളമൻ,Br ഡേവിഡ് സാം ആറാമട, Evg അനു A, Pr സാമു എൽദോ,Pr അജികുമാർ കാട്ടാക്കട, Pr രാജു തോമസ് , Pr ജോൺസൺ, Pr സിബി മാത്യു, Pr ബിനോജ് ബേബി, Br. ജോൺസൻ സോളമൻ,Br ഷെറിൻ S തോമസ്, Br സുന്ദേരശൻ തുടങ്ങിയവർ പങ്കെടുത്തു. ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ Pr Y റോബർട്ട് അവറുകളുടെ ആശീർവാദത്തോടെ യോഗം അവസാനിച്ചു.





























