Home Daily news *പെണ്ണമ്മ ജോർജ്ജ്(84) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി*

*പെണ്ണമ്മ ജോർജ്ജ്(84) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി*

0

ധന്യാ പ്രിൻസ് ബാംഗ്ലൂർ

ഓച്ചിറ, മഠത്തിൽ കാരാഴ്‌മ കുരുമ്പോലി തെക്കേതിൽ പെണ്ണമ്മ ജോർജ്ജ് (84) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി അസംബ്ലീസ് ഓഫ് ഗോഡ് കൊറ്റംപള്ളി സഭയുടെ അംഗമായിരുന്നു. ചില വർഷങ്ങളായി മകനോടൊപ്പം ബാംഗ്ലൂരിൽ അരീക്കര ഐപിസി ബേർശേബ സഭയിൽ കൂടിവരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here