Home Daily news പി സി ഐ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോസഫിന്റെ (62) സംസ്ക്കാരം ഇന്ന് മൂന്ന്...

പി സി ഐ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോസഫിന്റെ (62) സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് ചീര ചിറയിൽ

0

ജി.എം തിരുവനന്തപുരം

സൂവാർത്ത സഭാ പാസ്റ്ററും, പെന്തെക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യ(PCI) നാക്ഷണൽ . കൗൺസിൽ മെംബറും , സംസ്ഥാന പ്രസിഡന്റം മായ പാസ്റ്റർ ജയിംസ് ജോസഫ് കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു. സ്ട്രോക്ക് മൂലം ഒരാഴ്ച ചികിത്സയിലായിരുന്നു. ഭവനത്തിൽ വന്നതിന്‌ ശേഷം ഓക്സിജൻ അളവ് കുറവായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചിരുന്നു. കോവിഡ് സ്ഥിരികരിക്കുകയും ചെയ്തു. ഹാർട്ട് അറ്റാക്ക് മൂലം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയിൽ വച്ചാണ് മരണം നടന്ന ത്. ചങ്ങനാശേരി തെങ്ങണ സ്വദേശിയാണ് പരേതൻ . സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് ചീര ച്ചിറ സുവാർത്ത സഭാ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ നടക്കും.. ഭാര്യ: ആലിസ് . രണ്ട് മക്കൾ : .ജി.എം മീഡിയ കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here