Home Daily news പുതുപ്പള്ളി റബ്ബർ ബോർഡ് പറപ്പള്ളിച്ചിറ മറിയാമ്മ മത്തായിയുടെ സംസ്ക്കാരം ഇന്ന്

പുതുപ്പള്ളി റബ്ബർ ബോർഡ് പറപ്പള്ളിച്ചിറ മറിയാമ്മ മത്തായിയുടെ സംസ്ക്കാരം ഇന്ന്

0

കെ.റ്റി ജോസഫ്

കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് പറപ്പള്ളിച്ചിറ വീട്ടിൽ ഐ.പി സി പാലക്കാട് നോർത്ത് സെൻ്റർ കാഞ്ഞിക്കുളം സഭാംഗവും സഭാ സെക്രട്ടറിയുമായ കൊച്ചുമോൻ മാത്യുവിൻ്റെ മാതാവ് മറിയാമ്മ മത്തായി (81 കർത്തൃസന്നിധി യിൽ ചേർക്കപ്പെട്ടു സംസ്ക്കാരം ഇന്ന് (2026 മാർച്ച് 17 ചൊവ്വ) പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ രാവിലെ 8 am മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐ.പി സി മാങ്ങാനം എബനേസർ വടക്കും തല സഭയുടെ ആഭിമുഖ്യത്തിൽ ചിലമ്പറക്കുന്ന് സെമിത്തേരിയിൽ സംസ്ക്കരിക്കും.. മക്കൾ: കൊച്ചുമോൻ മാത്യു,, ഷാജി മാത്യു മരുമക്കൾ: ഹെബ്‌സീബ അനുമോൾ. പരേതനായ പി.എം മത്തായി ഭർത്താവ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here