സോഫിയ നിശ്ചൽ
ചെന്നൈ : തമിഴ്നാട്ടിൽ ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ പ്രവർത്തന വ്യാപനത്തിനായി4/3/2026 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ചെന്നൈ IPC സയോൺ അസംബ്ലി അമാഞ്ചിക്കറായി സഭയിൽ വെച്ച്HMI ഡയറക്ടർPr M P ജോർജ്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം Pr.സാമൂവൽ C വർഗീസ് (IPC ചെന്നൈ സെന്റർ പ്രസിഡന്റ് ) പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.Rev. അലക്സാണ്ടർ കോശി ദൈവവചനം ശുശ്രൂഷിക്കുകയുംDr.P. C.തോമസ് HMI യുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് എല്ലാ സഭകളിൽ നിന്നുമുള്ള ദൈവദാസന്മാരെ ചേർത്ത് കമ്മറ്റി രൂപീകരിച്ചു. IPC ചെന്നൈ നോർത്ത് സെന്ററിൽ ഉള്ള സെന്റർ ശുശ്രൂഷകന്മാരായ Pr.J. മാത്യൂസ് , Pr. സമൂവേൽ C. വർഗീസ് , Pr. രാജു M ചെറിയാൻ , Pr. സുന്ദർ രാജ് ജോൺസൺ , Pr ജോൺ മാത്യു V, Pr. രാജേന്ദ്രൻ കുമാർ , Pr. സാജു K. ജോൺ എന്നിവർ രക്ഷാധികാരികളായും കോർഡിനേറ്ററായി Pr.തോമസ് ചാക്കോ(ശാരോൺ ഫെൽലോഷിപ് ആവടി )
ജോയിന്റ് കോർഡിനേറ്ററായി Pr. ജോൺ M ചാക്കോ
(IPC ഗിൽഗാൽ റ്റാബർനാക്കിൽ ഈസ്റ്റ് താമ്പ്രം)
സെക്രട്ടറിയായിPr.ബിനോയ് ചാക്കോ (IPC താബോർ ചേറ്റ്പട്ട് ചെന്നൈ) ജോയിന്റ് സെക്രട്ടറിയായി Pr. ഡാനിയേൽ ജയകുമാർ (ICF ചർച്ച് ഓഫ് ഗോഡ്
വില്ലിവാക്കം) ട്രഷറർ ആയി
Bro. P. P ജോൺ ICF ചർച്ച് ഓഫ് ഗോഡ് വില്ലിവക്കം)എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ
ഇവൻജലിസം ബോർഡ് കൺവീനർ Pr. ചാൾസ് ക്രിസ്‌റ്റോഫർ ,പ്രയർ ബോർഡ് കൺവീനർ Pr. എബിൻ രാജ് ജോർജ് , ചാരിറ്റി ബോർഡ് കൺവീനർ Pr. ജോൺ K പ്രഭാകർ , പബ്ലിസിറ്റി കൺവീനർ Pr. ശാമുവൽ പോൾ രാജ് എന്നിവരെയും12 പേര് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.Pr. ബിനു ചെറിയൻ , pr. തോമസ് ചാക്കോ , Pr സാജു k ജോൺ , Pr ജോൺ മാത്യു .V ,
Bro.T.V. തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
Pr. M.P. ജോർജ്കുട്ടി കൃതജ്ഞത അറിയിക്കുകയും Pr.രാജു M ചെറിയൻ (IPC മെട്രോ Dist.പാസ്റ്റർ ) പ്രാർത്ഥിച്ച് ആശിർവാദത്തോടെ യോഗം പരിയവസാനിച്ചു.
പങ്കെടുത്തവർക്ക് 5000/ ത്തോളം വിലയുള്ള ബൈബിൾ കമന്ററിയും മറ്റ് പുസ്തകങ്ങളും സൗജന്യമായി നൽകുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്
9028513477….




