സുനിൽ ഒറ്റപ്പാലം
വാഹനാപകടത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ജെഫിന്റെയും സുമിയുടെയും , ചേതനയറ്റ ശരീരങ്ങൾ വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ നാടിന്റെ നൊമ്പരങ്ങൾക്കും കണ്ണീർ ചാലിനും ദുഃഖം മറയ്ക്കാൻ കഴിയുമായിരുന്നില്ല. നെഞ്ചകം പൊട്ടുന്ന കാഴ്ചകൾക്കാണ് മഞ്ചാടിക്കരി വെച്ചൂർ ഗ്രാമം സാക്ഷ്യം വഹിച്ചത്..
മദ്യപാനിയായ ഒരു വൃദ്ധന്റെ നിരുത്തരവാദപരമായ ഡ്രൈവിങ് തല്ലിക്കെടുത്തിയത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്നു.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബേഥേൽ ഗോസ്പൽ അസംബ്ലി കൈപ്പുഴ മുട്ടം, മഞ്ചാടിക്കരി സഭയിലെ അംഗങ്ങൾ ആയ ജെഫിൻ പോളും ഭാര്യ സുമിയും മരിക്കുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നരവയസ്സുള്ള മകൻ ആൽഫിനും ഒന്നര വയസ്സുള്ള മകൾ അൽഫിയായും അത്ഭുതകരമായി രക്ഷപ്പെട്ടു.
സഹോദരന്റെ വിവാഹത്തിനു വാഹനാപകടത്തിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ജെഫിന്റെയും സുമിയുടെയും ചേതനയറ്റ ശരീരങ്ങൾ വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ നാടിന്റെ നൊമ്പരങ്ങൾക്കും കണ്ണീർ ചാലിനും ദുഃഖം മറയ്ക്കാൻ കഴിയുമായിരുന്നില്ല. നെഞ്ചകം പൊട്ടുന്ന കാഴ്ചകൾക്കാണ് മഞ്ചാടിക്കരി വെച്ചൂർ ഗ്രാമം സാക്ഷ്യം വഹിച്ചത്..
മദ്യപാനിയായ ഒരു വൃദ്ധന്റെ നിരുത്തരവാദപരമായ ഡ്രൈവിങ് തല്ലിക്കെടുത്തിയത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്നു.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബേഥേൽ ഗോസ്പൽ അസംബ്ലി
കൈപ്പുഴ മുട്ടം, മഞ്ചാടിക്കരി സഭയിലെ അംഗങ്ങൾ ആയ ജെഫിൻ പോളും ഭാര്യ സുമിയും മരിക്കുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നരവയസ്സുള്ള മകൻ ആൽഫിനും ഒന്നര വയസ്സുള്ള മകൾ അൽഫിയായും അത്ഭുതകരമായി രക്ഷപ്പെട്ടു.സഹോദരന്റെ വിവാഹത്തിനു വേണ്ടി വീട്ടിലേക്ക് വരുന്ന യാത്ര യിലാണ് കൈപ്പുഴമുട്ട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം അപകടമുണ്ടായത്.




