Home Daily news പുനലൂർ വട്ടമൺ മാടമ്പിശ്ശേരി പൊടിയമ്മ 74 കർതൃസന്നിതിയിൽ

പുനലൂർ വട്ടമൺ മാടമ്പിശ്ശേരി പൊടിയമ്മ 74 കർതൃസന്നിതിയിൽ

0

സാം വഴയില

പുനലൂർ വട്ടമൺ മാടമ്പിശ്ശേരി വിട്ടിൽ പൊടിയമ്മ 74 വയസ്റ്റ് (1-2-22)ഇന്ന് വെളുപ്പിന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു ചില നാളുകൾ ശാരിരിക അസ്വസ്തത കാരണം ചികിത്തിൽ കഴിയവെ ആയിരുന്നു അന്ത്യം. സംസ്കാരം പിന്നിട് എം. ജെ. അപ്പായി ആണ് ഭർത്താവ് ,
മക്കൾ -ജോഷ്യാ, പാ: ജേക്കബ്.ഐ.പി.സി.കൂടൽ, ജെയിംസ്, പാ: റെജി -ഐ.പി.സി. കൊക്കാത്തോട്, മാത്യു (ബാബു)
മരുക്കൾ- അജി, ഷേർളി, ജെയ്നി, ഷൈനി, ജോളി, കൊച്ചു മക്കൾ ദുഃഖത്തിലായിരിക്കുന്ന ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here