Home Daily news *പുനർ നിർമ്മിക്കുന്ന വയനാടിൻ്റെ ദുരന്ത ഭൂമിയിലേക്ക് 150 ഡിന്നർ സെറ്റുമായി ഐ.പി സി പാമ്പാടി സെൻ്റർ*

*പുനർ നിർമ്മിക്കുന്ന വയനാടിൻ്റെ ദുരന്ത ഭൂമിയിലേക്ക് 150 ഡിന്നർ സെറ്റുമായി ഐ.പി സി പാമ്പാടി സെൻ്റർ*

0

വാർത്ത: – അനീഷ് പാമ്പാടി

*പാമ്പാടി : വയനാട് പുനരധിവാസ പദ്ധതിയിൽ സംസ്ഥാന പി.വൈ.പി.എയോടൊപ്പം ഐ.പി.സി പാമ്പാടി സെന്ററും കൈകോർക്കുന്നു*
*പുനരധിവസിക്കപ്പട്ട സഹോദരങ്ങൾക്ക് 150 ഡിന്നർ സെറ്റുകൾ ഐ.പി.സി പാമ്പാടി സെന്റർ നൽകും*
*ഈ മാസം 29ന് പി.വൈ.പി.എ കേരള സ്റ്റേറ്റ് ടീമും, പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ നേതൃത്വത്തിൽ ഉള്ള ടീമും സംയുക്തമായി വയനാട് സന്ദർശിച്ചു പ്രസ്തുത സഹായം കൈമാറും*

LEAVE A REPLY

Please enter your comment!
Please enter your name here