Home Daily news പെരുമ്പാവൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ; ഉണർവ് 2026

പെരുമ്പാവൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ; ഉണർവ് 2026

0

സുനിൽ ഒറ്റപ്പാലം

എറണാകുളം. പെരുമ്പാവൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ്.2026 സുവിശേഷ മഹായോഗം പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് ഏപ്രിൽ 23, 24, 25,26, ( വ്യാഴം വെള്ളി ശനി ഞായർ) എന്നീ ദിവസങ്ങളിൽ വൈകുന്നേരം 6മണി മുതൽ 9 മണി വരെ നടത്തപ്പെടുന്നു.
പാസ്റ്റർ ഡി.ജെ സാമുവേൽ (പുനലൂർ) ബ്രദർ സുരേഷ്.ബാബു (തിരുവനന്തപുരം)ബ്രദർ.ടിനു. യോഹന്നാൻ (മുൻ ഇന്ത്യൻ ക്രിക്കറ്റർ) എന്നീ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു.
ഇമ്മാനുവേൽ ഗോളർ തുടങ്ങി ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകർ ഉൾപ്പെടെ 50 അംഗ സംഗീത ശുശ്രൂഷ നയിക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ. നിബു ജേക്കബ്,94 47 91 57 49.
പാസ്റ്റർ. സജിമോൻ. സി.ഡി 89 21 0 6 0 8 6 3. ബ്രദർ.ബേസിൽ. ബേബി.98 47 41 24 35.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here