ഷാജിവർഗ്ഗീസ് കലയപുരം
പ്രകാശനം ചെയ്തു.
കായംകുളം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ക്രൈസ്തവ സുവിശേഷ പ്രസംഗവേദിയിൽ നിറഞ്ഞുനിൽക്കുന്ന പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമായ പാസ്റ്റർ . ബി മോനച്ഛൻ കായംകുളം രചിച്ച ” വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന തന്റെ ആത്മകഥാ ഗ്രന്ഥം ഐപിസിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ എം വി വർഗീസ് പ്രാർത്ഥിച്ച സമർപ്പിക്കുകയും . ആദ്യ കോപ്പി ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു സാറിന് നൽകി ഐപിസി തൃശ്ശൂർ ഡിസ്റ്റിക് പാസ്റ്റർ മാത്യു തോമസ് ആൽപ്പാറ ഗ്രൗണ്ടിൽ നടന്ന ഡിസ്റ്റിക് കൺവെൻഷനിൽ വെച്ച് പ്രകാശനം ചെയ്യുകയും ചെയ്തു




