Home Daily news *പ്രസിദ്ധ ക്രൈസ്തവ ഗായിക വിദ്യ കുറ്റിച്ചലിന്റെ മാതാവ് ത്രേസ്യ (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

*പ്രസിദ്ധ ക്രൈസ്തവ ഗായിക വിദ്യ കുറ്റിച്ചലിന്റെ മാതാവ് ത്രേസ്യ (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

0

ന്യൂസ് Pr ഷൈജു വെള്ളനാട്

തിരുവനന്തപുരം :    കുറ്റിച്ചൽ പോങ്ങാട് സിസ്റ്റേഴ്സ് ഭവനിൽ ത്രേസ്യ (67) ഇന്നു (20/09/2024) രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ കുറ്റിച്ചൽ സ്വവസതിയിൽ വച്ച് നാളെ (21/09/2024)ശനിയാഴ്ച രാവിലെ 8 മണിക്ക്  കാട്ടാക്കട എ ജി സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച് 11 മണിക്ക് കേശവദാസപുരം പരുത്തിപ്പാറ സെമിത്തേരിയിൽ അടക്ക ശുശ്രൂഷ നടക്കും.
മക്കൾ: ദിവ്യമോൾ ,വിദ്യാമോൾ (വിദ്യാ കുറ്റിച്ചൽ)
മരുമക്കൾ: സന്തോഷ്, വിജേഷ്
കൊച്ചുമക്കൾ: ആൽഫിയ, ദിയ,ആൽഫിൻ

LEAVE A REPLY

Please enter your comment!
Please enter your name here